الاثنين، 13 يوليو 2020
#ലാളിത്യത്തിലെ_ഔന്നിത്യം
റമദാൻ 27
20-05-2020
20-05-2020
"പൊതു ഖജനാവിൽ നിന്ന് എനിക്ക് അനുവദനീയമായത് എന്തെല്ലാമാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരാം. രണ്ടു വസ്ത്രങ്ങൾ. ശൈത്യകാലത്തേക്കൊന്ന്, ഉഷ്ണകാലത്തേക്ക് മറ്റൊന്ന്. ഹജ്ജിനും ഉംറക്കും പോവാൻ ഒരു വാഹനം. ഒരു സാധാരണക്കാരന്റെ ഭക്ഷണം പോലെ എനിക്കും എന്റെ കുടുംബത്തിനും വിശപ്പകറ്റാനുള്ള എന്തെങ്കിലും. അതിനപ്പുറത്തേക്ക് ഞാൻ ഒന്നുമല്ല. നിങ്ങളെപ്പോലൊരു പ്രജ." മദീനയിലെ ക്ഷാമകാലം മാറി ഖജനാവിൽ വീണ്ടും പണം കുമിഞ്ഞു കൂടാൻ തുടങ്ങിയപ്പോൾ ഖലീഫാ ഉമർ പറഞ്ഞ വാക്കുകളാണ്. ഉറക്കം തന്റെ കൊച്ചു കുടിലിൽ. കൊട്ടാരത്തിന് പകരം ഭരണകാര്യങ്ങൾ നിയന്ത്രിച്ചത് ഓലമേഞ്ഞ മദീന പള്ളിയിലിരുന്ന്. കൊട്ടാരവും കൂട്ടിന് പരിവാരങ്ങളും ചുറ്റുകാവൽക്കാരുമില്ലാത്ത ചക്രവർത്തി.!
ചരിത്രം വെറുതെ വായിക്കാൻ എന്തെളുപ്പം. സ്വന്തം ജീവിതവുമായി ചേർത്തു വായിക്കാനാണ് പ്രയാസം. പറിച്ചെറിയാനാവാത്ത വിധം ധൂർത്തും ആർഭാടവും അത്രമേൽ നമ്മിൽ വേരുകളാഴ്ത്തിയിട്ടുണ്ട്. ഇതൊന്നുമില്ലാതെ ജീവിക്കാനാവുമെന്ന് പഠിപ്പിച്ച മഹാമാരിക്ക് നന്ദി. റോമും പേർഷ്യയുമുൾപ്പെടുന്ന ഇസ്‌ലാമിക സാമ്രാജ്യം അടക്കി ഭരിച്ച ഖലീഫാ ഉമറിന് ലളിത ജീവിതം നയിക്കാനാവുമെങ്കിൽ പിന്നെ നമുക്കെന്താണ് തടസ്സം.?
ലളിത ജീവിതമാണ് ഇസ്‌ലാമിന്റെ കാതൽ. അതെങ്ങനെയാണെന്ന് പ്രവാചകൻ ജീവിച്ചു കാണിച്ചു തന്നു. വീട്ടുജോലികൾ ചെയ്തും വസ്ത്രം വൃത്തിയാക്കിയും ആടിനെ കറന്നും ചെരിപ്പ് തുന്നിയും ഈന്തപ്പനയോലയിൽ ഉറങ്ങിയും ലാളിത്യം ലളിതമായി വരച്ചിട്ടു. ആയിശാ ബീവിയുടെ വീട് ഒരത്ഭുതമാണ്. നിത്യോപയോഗത്തിന് അനിവാര്യമായ ഏതാനും ഉപകരണങ്ങൾ മാത്രമുള്ള, കൈ ഉയർത്തിയാൽ മേൽപ്പുരയിൽ തട്ടുന്നൊരു കുടിൽ. ഒരു കട്ടിൽ, നാര് നിറച്ച കോസടിയും തലയണയും, ഒരു മൺകൂജയും മൺകുടവും, ഒരു തുകൽ സഞ്ചി എന്നിങ്ങനെ എളുപ്പത്തിൽ എണ്ണിത്തിട്ടപ്പെടുത്താവുന്ന വീട്ടുപകരണങ്ങൾ. ഇഹലോകവാസം വെടിയും വരെ ഒരിക്കൽ പോലും തുടർച്ചയായി രണ്ടു ദിവസം ഗോതമ്പ് റൊട്ടികൊണ്ട് വിശപ്പടക്കിയിട്ടില്ലാത്ത ജീവിതമായിരുന്നു തിരുദൂതരുടേത്.
ലളിത ജീവിതമെന്നാൽ പരിമിതമായ ആവശ്യങ്ങൾ കൊണ്ട് ജീവിക്കുക എന്നതാണ്.
ആവശ്യങ്ങൾ പെരുകുമ്പോൾ അത്യാഗ്രഹങ്ങൾ ജനിക്കുന്നു. ദുനിയാവിനോട് ഒരു താൽപര്യവുമില്ലാത്ത സന്യാസ ജീവിതം നയിക്കണം എന്ന് എഴുതാപ്പുറം വായിക്കരുത്. ഏറ്റവും അനിവാര്യമായതും പ്രധാനപ്പെട്ടതും സ്വീകരിക്കുക, ബാക്കിയെല്ലാം ഉപേക്ഷിക്കുക, വിധിക്കപ്പെട്ടതിൽ തൃപ്തനാവുക. അത്രമാത്രം.!!

ലാളിത്യത്തിന്റെ ഊടുവഴികൾ താണ്ടിയവനേ ആത്മീയമായ ഔന്നിത്യം ലഭിക്കൂ.!
✍🏼അംജദ് അമീൻ കാരപ്പുറം
((( احذر ! أن تعارض دين الله .. أو تسخر منه..! )))
((( احذر ! أن تعارض دين الله .. أو تسخر منه..! )))
..
---
منذ سنوات حكى لي والدي قصة.. عن رجل جاءه ذات يوم.. فحكى له أنه كان مسافرا في الخارج.. وكان يبحث عن زوجة... ووكل اخاه في ذلك.. فوجد له زوجة.. ولما جاء عند عقد القران.. وجد الرجل عروسته متبرجة وتلبس ملابس خليعة امام الناس .. فنهاها عن ذلك.. وقال لها : هذا حرام؟ فقالت له : انت رجعي ومتشدد.. فطلقها الرجل أمام الناس.. وما هي الا لحظات.. الا وسقطت هذه المرأة ميتة أمام الناس.. وهي بلباس زفافها..!

وأذكر قصة حدثت منذ سنوات أيضا .. لامرأة كانت متبرجة وتلبس ملابس فاضحة.. وذات يوم ركبت ميكروباص.. فجاء احد الركاب فنصحها وذكرها بالله.. فقالت له مستهزأة : ( خد الموبايل ده وخلي ربنا يكلمنا فيه ) 😲 .. ففوجئ الرجل بكلامها هذا.. وما هي الا لحظات.. وجاء سائق الميكروباص وأخد يسأل الركاب ويقول : ان هناك شخصا لم يدفع الأجرة.. فجاء أحد الأشخاص وسأل هذه المرأة المتبرجة : هل دفعت الأجرة ؟! .. فوجدوها ميتة..!
هذه القصة ذكرتها أنا في إحدى المحاضرات منذ سنوات .. وجاء رجل بعدها بأسبوعين فقال لي : إنني ذكرت هذه القصة المرعبة التي ذكرتها لابن عمي.. فكان رده نفس رد المرأة باستهزاء : ( خد الموبايل وخلي ربنا يكلمنا الكلام ده ) .. وما هي الا ايام.. ومات ابن عمي فجأة ..!
****
الشاهد من هذه القصص :
أن الإنسان اذا فعل المعصية.. وهو منكسر لله ومعترف بخطئه..وحال كونه معظما للشرع.. فإنه الله قد يوفقه للتوبة.. وقد يتجاوز عنه يوم القيامة..!
أما أذا فعل الإنسان المعصية.. وهو مستهزئ بالشرع ساخرا منه.. ( وهذا قد نراه كثيرا في ظاهرة المسلمين الكيوت هذه الأيام ).. فهذا قد يخرج المرء من الإسلام ويوقعه في الكفر.. لأنه جعل الدين ملطشة.. ولم يجعل له توقيره واحترامه..!
والذي ساعد في انتشار هذه الظاهرة المرعبة.. هو انتشار ( الفكر الإرجائي ) الذي روج للكفر والزندقة والسخرية من الدين.. وجعل من يفعل ذلك انه ما زال مسلما ولم يكفر..!
وقد قال ابن حجر - رحمه الله - في ( فتح الباري ) :
( إن من المسلمين من يخرج من الدين ، من غير أن يقصد الخروج منه ؛ ومن غير أن يختار دينا على دين الإسلام ..! ) .
وقد قال الشيخ الطريفي - فك الله أسره - :
( الإرجاء : مذهبٌ فتَحَ الباب للزَّندقة والكُفر ، أشدَّ من بدعةِ الخوارج .. ولذا عَدَّ غيرُ واحدٍ من السلفِ : بدعةَ المرجئةِ أعظَمَ وأشدَّ من بدعةِ الخوارج ) .
نسأل الله أن يثبتنا جميعا على الحق..!
وأن يصرف عنا الفتن.. ما ظهر منها وما بطن..!
وأن يصرف عنا الفتن.. ما ظهر منها وما بطن..!
حكم بول وروث ما يؤكل لحمه وما لا يؤكل لحمه
حكم بول وروث ما يؤكل لحمه وما لا يؤكل لحمه: الجواب:
إذا كان البعر من الحيوانات المأكولة: كالإبل والبقر والغنم لا يضر، لا حرج، ولو أصاب
إذا كان البعر من الحيوانات المأكولة: كالإبل والبقر والغنم لا يضر، لا حرج، ولو أصاب
I constantly strive to be amongst the few !
I constantly strive to be amongst the few !
,, Al-Qurtubi reported: Umar ibn Al-Khattab, may Allah be pleased with him, heard a man saying, “O Allah, make me among the few.” Umar said, “What is this supplication?” The man said, “I refer to the saying of Allah the Exalted: And few of my servants are grateful.” (Sura Saba, Ayah 13) Umar said, “All of the people know better than you, O Umar!”
Source: Tafsīr al-Qurṭubī 34:13
,, Being grateful is one of the essential qualities of the ultimately successful people; those who are successful in the realms of this world and the next. However, only a few manage to be truly grateful as Allah (Subhanahu wa ta'ala) says in the Quran:
“Surely Allah is bountiful to mankind, but most of the people are ungrateful.” (Surat Al-Baqara, Ayat 243)
,, We are indebted to Allah for all his favors. His blessings on us are innumerable. Allah (Subhanahu wa ta'ala) says in the Quran:
“And He has granted you all that you asked Him for. If you tried to count Allah’s blessings, you would never be able to number them. Indeed humankind is truly unfair, totally ungrateful.” (Surat Ibrahim, Ayat 34)
,,O Allah, make us among the few who are grateful to you. Ameen
Surat At-Tauba, Ayat 119
Surat At-Tauba, Ayat 119
O believers! Have fear of Allah and be with those who are truthful in word and deed.
,, Our beloved Prophet (Sal-Allaahu ‘alayhe wa sallam)
“Hurt no one so that no one may hurt you. Remember that you will indeed meet your Lord, and that He will indeed reckon your deeds.” (The last sermon of our beloved Prophet Sal-Allaahu ‘alayhe wa sallam)
,, Surat Al-Maida, Ayat 105
O believers! You are accountable for none but for yourselves; anyone who has gone astray cannot harm you if you are on the Right Way. To Allah you shall all return and He will let you know the truth of all that you did.
,, Narrated `Abdullah:
The Prophet (ﷺ) said, "Truthfulness leads to righteousness, and righteousness leads to Paradise. And a man keeps on telling the truth until he becomes a truthful person. Falsehood leads to Al-Fajur (i.e. wickedness, evil-doing), and Al-Fajur (wickedness) leads to the (Hell) Fire, and a man may keep on telling lies till he is written before Allah, a liar." (Sahih al-Bukhari 6094 In-book reference : Book 78, Hadith 121)
Capítulo 7, Al-A’raaf (Os Cimos) (parte 1 de 3) - A religião do Islã
Capítulo 7, Al-A’raaf (Os Cimos) (parte 1 de 3) - A religião do Islã: Um breve comentário do capítulo 7
(versículos 1 ao 58) do Alcorão Sagrado. Esses versículos são ao mesmo tempo
um convite a fazer o bem e um alerta sobre ser arrogante e desobediente. Este site é para pessoas de várias crenças que buscam entender o Islã e os muçulmanos. Contém muitos artigos breves mas informativos sobre aspectos diferentes do Islã. Novos artigos são acrescentados toda semana. Também apresenta um chat de Ajuda Online.

Chapitre 7, Al-A’raaf (Les hauteurs) (partie 2 de 3) - La religion de l'Islam
Chapitre 7, Al-A’raaf (Les hauteurs) (partie 2 de 3) - La religion de l'Islam: Une brève explication de la septième
sourate (versets 59 à 147) du Coran. Dans cette partie, nous apprenons d’importantes
leçons tirées de la vie des prophètes et des civilisations disparues il y a
longtemps. Ce site s'adresse à des gens de confessions diverses qui cherchent à comprendre l'islam et les musulmans. Il contient plusieurs courts articles d'information traitant de divers aspects de l'islam. De nouveaux articles sont ajoutés chaque semaine. De plus, il offre un service d'aide en direct par l'intermédiaire du clavardage.

Chapter 7, Al-A’raaf (The Heights) (part 3 of 3) - The Religion of Islam
Chapter 7, Al-A’raaf (The Heights) (part 3 of 3) - The Religion of Islam: A brief commentary of Chapter 7 (verses 148 to 206) of
the Holy Quran. In these final verses we discover that Prophet Muhammad was
mentioned in both the Torah and Gospel and the warnings in previous parts are
reiterated. This website is for people of various faiths who seek to understand Islam and Muslims. It contains a lot of brief, yet informative articles about different aspects of Islam. New articles are added every week. Also, it features Live Help through chat.

How Did the Prophet Muhammad Deal with His Enemies? (With French Translation) - The Religion of Islam
How Did the Prophet Muhammad Deal with His Enemies? (With French Translation) - The Religion of Islam: In this video, Omar Suleiman shares some insight into the character of the Messenger, Muhammad. This lecture was held in Paris after the Charlie Hebdo attacks to clarify the misconceptions around his character. This website is for people of various faiths who seek to understand Islam and Muslims. It contains a lot of brief, yet informative articles about different aspects of Islam. New articles are added every week. Also, it features Live Help through chat.
Importance of Dental Hygiene and the Benefits of Miswak (Toothstick) ? - The Religion of Islam
Importance of Dental Hygiene and the Benefits of Miswak (Toothstick) ? - The Religion of Islam: In this video, Dr. Lina Garcia discusses the importance of good oral health. She shares the detrimental effects of modern diet on dental health. She also explains some dangers of careless practices in modern dentistry. She then highlights the benefits of Miswak, a tooth stick recommended by Prophet Muhammad, in mitigating the risks caused by modern dietary habits. This website is for people of various faiths who seek to understand Islam and Muslims. It contains a lot of brief, yet informative articles about different aspects of Islam. New articles are added every week. Also, it features Live Help through chat.
الاشتراك في:
الرسائل (Atom)