الأحد، 26 يناير 2020

മത വിജ്ഞാന ദാഹികൾക്കൊരു സുവർണാവസരം

🔅🔅🔅🔅🔅🔅🔅
മത വിജ്ഞാന ദാഹികൾക്കൊരു സുവർണാവസരം
🔅🔅🔅🔅🔅🔅🔅🔅
റബ്‌വ ദഅ്‌വ സെന്റർ അണിയിച്ചൊരുക്കുന്ന ഇസ്ലാമിക വിജ്ഞാന കോഴ്‌സ്
എല്ലാ വ്യാഴാഴ്ചയും രാത്രി 8⃣ മുതൽ 1⃣1⃣ വരെ
5⃣4⃣ ആ മത് ബാച്ചിലേക്ക് അഡ്‌മിഷൻ ആരംഭിച്ചിരിക്കുന്നു...
ആദ്യ ക്ലാസ് ജനുവരി 2⃣3⃣ വ്യാഴാഴ്ച ആരംഭിക്കുന്നു
കോഴ്‌സിന്റെ പ്രത്യേകതകൾ :
👉🏼പഠിതാവിന്റെ സൗകര്യം മാനിച്ച് കൊണ്ടുള്ള വിവിധ സേവനങ്ങൾ
👉🏼അഞ്ച് ഘട്ടങ്ങളിലായി ഖുർആൻ, അറബി, ഹദീസ്, വിശ്വാസം, കർമം, ചരിത്രം എന്നീ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകരുടെ സേവനം..
👉🏼സഊദി മതകാര്യ വകുപ്പിന്റെ മേൽനോട്ടത്തിലുള്ള പഠന സംരംഭം ..
👉🏼പ്രായ പരിധിയില്ലാതെ എല്ലാ പുരുഷന്മാർക്കും അവസരം
👉🏼 വ്യവസ്ഥാപിത സിലബസ് അനുസരിച്ചുള്ള പഠന രീതി..
📌ആഴ്ചയിൽ ഒരു ദിവസം മാത്രം... രണ്ടര മണിക്കൂർ... 4⃣ പിരിയഡുകൾ... വ്യത്യസ്തരായ അധ്യാപകർ..
👉🏼തിരഞ്ഞെടുക്കപ്പെടുന്ന പഠിതാക്കൾക്ക് സൗജന്യ ഉംറ, ഹജ്ജ് യാത്രകൾ
രജിസ്‌ട്രേഷൻ വാഹന സൗകര്യം എന്നിവക്ക് വിളിക്കുക ;
📲 0534659925, 0506985998, 0552161136

ليست هناك تعليقات:

إرسال تعليق