الأحد، 17 فبراير 2019

നബി (സ്വ),യുടെ കബര് - മലയാളം - ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി

നബി (സ്വ),യുടെ കബര് - മലയാളം - ഡോ: മുഹമ്മദ്‌ അശ്‌റഫ്‌ മലൈബാരി: മുഹമ്മദ്‌ നബി)സ്വ (യുടെ കബറിനെക്കുറിച്ച് മുസ്ലിമ്കള്ക്കിടയ്യില്‍ പല അന്ധ വിശ്വാസങ്ങളും നിലനില്ക്കുന്നു. നബി)സ്വ (യുടെ കബര്‍ കെട്ടി ഉയര്ത്തിയിട്ടില്ല. 6 വര്ഷത്തോളം മസ്ജിദുന്നബവിയില്‍ ജോലി ചെയ്ത പ്രഭാഷകന്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ നബിയുടെ കബറിന്റെ ആക്രുതി ഏതു രൂപത്തിലാണെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നു.

ليست هناك تعليقات:

إرسال تعليق