الاثنين، 14 أكتوبر 2019

ഹജ്ജ്‌ കര്മ്മ ങ്ങള്‍ - മലയാളം - മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

ഹജ്ജ്‌ കര്മ്മ ങ്ങള്‍ - മലയാളം - മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍: ദുല്‍ ഹിജ്ജ 8 മുതല്‍ 13 കൂടിയ ദിവസങ്ങളില്‍ ഒരു ഹാജി നിര്വ ഹിക്കേണ്ട ആരാധനാ കര്മ്മ ങ്ങളുടെ സംക്ഷിപ്ത വിശദീകരണമാണ്‌ ഈ കൃതി. വളരെ വേഗത്തില്‍ മനസ്സിലാക്കാവുന്ന വിധം ലളിത ശൈലിയിലാണ്‌ ഇതിന്റെ രചന. അല്ലാഹു ഈ കൃതിയെ ഇതിന്റെ വായനക്കാര്ക്ക്ാ‌ ഉപകാരപ്രദമാക്കട്ടെ.

ليست هناك تعليقات:

إرسال تعليق