السبت، 6 يوليو 2019

അസ്സലാമു അലൈകും... 

അസ്സലാമു അലൈകും...
സഹോദരങ്ങളെ നമ്മുടെ ക്ലാസ് ഈ വരുന്ന വ്യാഴാഴ്ച 21/09/17 മുതൽ പുനരാരംഭിക്കുകയാണ്... രാത്രി 8⃣.3⃣0⃣മുതൽ 1⃣1⃣ വരെയാണ് സമയം.. എല്ലാവരും കൃത്യ സമയത്ത് തന്നെ എത്തിച്ചേരാൻ ശ്രമിക്കുക.
📩പുതിയ ബാച്ചിലേക്കുള്ള നമ്മുടെ സഹോദരങ്ങൾക്ക് വിവരങ്ങൾ കൈമാറുക.
🚎റിയാദിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സൗജന്യ വാഹന സൗകര്യമുള്ള
📘🖊🍖🍚പഠനോപകരണങ്ങളും രാത്രി ഭക്ഷണവും സൗജന്യമായി വിതരണം ചെയ്യപ്പെടുന്ന ഇസ്‌ലാമിക വിജ്ഞാന സമ്പാദനത്തിനുള്ള ഈ സുവർണാവസരം ഉപയോഗപ്പെടുത്തുക. 
📸💳പുതിയ ബാച്ചിലേക്ക് അഡ്മിഷൻ ആഗ്രഹിക്കുന്നവർ വരുമ്പോൾ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും പാസ്പോര്ട്ട് / ഇഖാമ കോപ്പിയും കൊണ്ട് വരിക.
📞കൂടുതൽ വിവരങ്ങൾക്ക് :
0506985998, 0500417704,0534659925, 05521611360501432796 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
📡ലൊക്കേഷൻ മാപ് ആവശ്യമുള്ളവർ മേൽ പറഞ്ഞ ആദ്യത്തെ മൂന്ന് നമ്പറുകളിൽ വാട്ട്സ് അപ്പ് മെസ്സേജ് അയക്കുക.
റബ്‌വ ജാലിയാത്ത് മലയാളം വിഭാഗത്തിന് വേണ്ടി മിദ്‌ലാജ് അരിയിൽ.

ليست هناك تعليقات:

إرسال تعليق